March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 29, 2026

Day: March 27, 2026

കൂട്ടുംമുഖം ടൗണിൽ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ഒതയോത്ത് വത്സൻ (69) അന്തരിച്ചു. സംസ്കാരം 28/03/26 ശനി 2 ന് എള്ളരിഞ്ഞി പൊതുശ്മശാനത്തിൽ. ദീർഘകാലമായി വിവിധ മലയാള ദിനപത്രങ്ങളുടെ...

കണ്ണാടിപ്പറമ്പ്: മൂന്നാം പിണറായി വന്നാൽ നാലാം തവണ ബിജെപിയായിരിക്കും വരിക എന്ന ജാഗ്രതയോടെയായാവണം നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ കല്ലായി. അഴീക്കോട്...

ധർമ്മടം നിയോജക മണ്ഡലം സ്ഥാനാർഥി ശ്രീ അഡ്വക്കേറ്റ് അബ്ദുൽ റഷീദിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി പിണറായി ടൗണിൽ കണ്ണൂർ മേയർ പി കെ ഇന്ദിര ഉദ്ഘാടനം ചെയ്തു....

കാസർകോട് നഗരസഭ കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ് ശുചിത്വ മിഷൻ എന്നിവ സമൂഹ ചിത്രാവിഷ്കാരവും ശുചിത്വറാലിയും മാലിന്യ മുക്തനവകേരള പ്രതിജ്ഞയും സംഘടിപ്പിച്ചു . ഹരിത ഇലക്ഷൻ...

വിമാന നിർമാണ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവെച്ചത്....

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു. നെന്‍മേനി പഞ്ചായത്ത് നമ്പ്യാര്‍കുന്ന് വാര്‍ഡ് മെമ്പര്‍ പ്രശാന്തിനാണ് വെട്ടേറ്റത്. പത്തരയോടെയായിരുന്നു സംഭവം. അതിർത്തി തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ...

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ സാമ്പത്തിക വെട്ടിപ്പിന് നീക്കം നടക്കുന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ...

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ്  പദ്മജയ്ക്ക് കെ മുരളീധരന്‍...