NEWS തലശ്ശേരിയിൽ എംഡിഎംഎ വേട്ട; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ 1 min read 1 month ago adminweonekeralaonline SHAREതലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്ക്മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എം. ഡി. എം. എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്. adminweonekeralaonline See author's posts Continue Reading Previous സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍Next ഭീകരവാദത്തെ കുഴിച്ചുമൂടും, അത് തുടച്ചുനീക്കുംവരെ പാകിസ്താനുമായി സംഭാഷണത്തിനില്ല: അമിത് ഷാ