September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

തലശ്ശേരിയിൽ എംഡിഎംഎ വേട്ട; 10 ഗ്രാം എംഡിഎംഎയും, 6 മൊബൈൽ ഫോണുകളുമായി യുവതി അറസ്റ്റിൽ

SHARE

തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്ക്‌മരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എം. ഡി. എം. എ യുമായി യുവതി തലശ്ശേരി പോലീസിൻ്റെ പിടിയിലായത്.