പുളിയ്ക്കൽ ജോണിയുടെ ഭാര്യ ലില്ലി (56) അന്തരിച്ചു
1 min read
പയ്യാവൂർ: പുളിയ്ക്കൽ ജോണിയുടെ ഭാര്യ ലില്ലി (56) അന്തരിച്ചു. പരേത ചേരോലിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോഷ്ലി, ജോബിൻ, ജോബീഷ്. മരുമക്കൾ: അഖിൽ ചാമക്കാലായിൽ (തൊടുപുഴ), അനു വട്ടപ്പാറയിൽ (പാലാവയൽ), റൂബി പുതുപ്പറമ്പിൽ (ചെറുപുഴ). സംസ്കാരം നാളെ (24/09/24) പയ്യാവൂർ കരുണാമയൻ ഈശോ പള്ളിയിൽ.