June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

കെ.വി.ശശികുമാർ (64) അന്തരിച്ചു.

SHARE

തലശ്ശേരി : ബിഷപ്പ് ഹൗസിന് സമീപം കൊടുവള്ളി വളപ്പിൽ കെ.വി.ശശികുമാർ (64) അന്തരിച്ചു. തിരുമുഖം സംഗീതസഭയിലെ തബല അധ്യാപകനാണ്.
ഭാര്യ : സവിത മക്കൾ : ശ്വേത, ശ്രീരാഗ് മരുമകൻ : നിശാഖ് (ചോയ്യാടം,കതിരൂർ ) സഹോദരങ്ങൾ : കെ.വി.ഗോപാലകൃഷ്ണൻ (ടാക്‌സ് പ്രാക്ടീഷണർ,ഗോപി അസോസിയേറ്റ്‌സ് തലശ്ശേരി),പ്രീത(ബക്കളം),ബിന്ദു (എരുവട്ടി)

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia