കല്യാണി നിര്യാതയായി

വിളയാങ്കോട് നീലഞ്ചേരി വീട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ് പരേതനായ പുല്ലൻ പിലാവിൽനാരായണൻ നായർ. മക്കൾ: പ്രേമലത, രാധാകൃഷ്‌ണൻ, ദാക്ഷായണി. മരുമക്കൾ: കരുണാകരൻ, (പെരളം) പ്രേമവല്ലി, ബാലകൃഷ്‌ൻ. സഹോദരങ്ങൾ: എൻ.വി കൃഷ്ണൻ, പരേതയായ പാർവതി. ഉച്ചയ്ക്ക്: 2 മണി വരെ. വീട്ടിൽ പൊതു ദർശനം. സംസ്കാരം കുളപ്പുറം പൊതുശ്മശാനത്തിൽ.

