സെമിനാർ സംഘടിപ്പിച്ചു
1 min read

കണ്ണൂരിൽ വെച്ച് ജനുവരി 15ന് നടക്കുന്ന കേരള ബസ് ട്രാൻസ്പോർട് വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) അഞ്ചാമത് സംസ്ഥാന സമ്മേളത്തോടാനുബന്ധിച്ച് വർഗ്ഗിയ കോർപ്പറേറ്റ് പ്രതിലോമ രാഷ്ട്രിയത്തിൻ്റെ നിർമ്മിതി എന്നി വിഷയത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച സെമിനാർ ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് എൻ.വി.ചന്ദ്രബാബു,കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് കാരായി രാജൻ സംഘാടക സമിതി കൺവീനർ പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു
