പൈമറ്റത്തിൽ മറിയാമ്മ ജോസഫ് (88) നിര്യാതയായി
1 min read
കിളിയന്തറയിലെ പൈമറ്റത്തിൽ മറിയാമ്മ ജോസഫ്(88)അന്തരിച്ചു.
ഭർത്താവ്: ജോസഫ്.മക്കൾ:സൂസി, മേരി, ജോർജ്, സാറകുട്ടി,സജു.
മരുമക്കൾ:ഗ്രേസി, വർഗ്ഗീസ്, ജോർജ്,കൃര്യൻ,മിനി.സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 11.30 ന് കിളിയന്തറ സെൻ്റ് മേരീസ് ആൻഡ് സെന്റ്റ് തോമസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.