ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ (68) നിര്യാതയായി.

1 min read
SHARE
മയ്യിൽ : നണിയൂർ നമ്പ്രം പുന്നേരി മഠത്തിൽ ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ (68) നിര്യാതയായി.
സഹോദരങ്ങൾ: രാധാകൃഷ്ണൻ നമ്പീശൻ, വത്സല, പരേതരായ രമണി, സരസ്വതി, പാർവതി.