September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

മുഴക്കുന്ന്മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും.

SHARE

മുഴക്കുന്ന്മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും.

അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശം ശ്രീഭൂതബലി തുടങ്ങിയ പൂജകൾ നടക്കും.

ഉച്ചയ്ക്ക് വിശേഷാൽ അന്നദാനം വൈകിട്ട് 6.30ന് തിടമ്പ് നൃത്തം.

പ്രതിഷ്ഠ ദിനത്തോടെ ക്ഷേത്രത്തിൽ ദിവസവും ശീവേലി ചടങ്ങുകളും തുടങ്ങും.