September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.

SHARE

കാട്ടുപന്നിശല്യം കാരണം കൃഷി നശിച്ച എടക്കാനം പ്രദേശത്തെ കർഷകർ നഗരസഭയ്ക്ക് നൽകിയ നിവേദനം പരിഗണിച്ച് നഗരസഭയുടെ അംഗീകാരമുള്ള ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കൗൺസിലർ കെ.മുരളിധരൻ്റെ നേതൃത്വത്തിൽ നഗരസഭ വെടിവെക്കുക്കുന്നതിന് അനുമതി നൽകിയ പ്രശാന്ത്, മൂസ എന്നീ ഷൂട്ടർമാർ നടത്തിയ പരിശോധനയിലാണ്എകദേശം 1 ക്വിൻറലോളമുള്ള കാട്ടുപന്നിയെ വെടിവെച്ചത്.തുടർന്ന് നഗരസഭ ചെയർപേഴ്സൻ കെ ശ്രീലത സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി. എന്നിവരുടെ നേതൃത്വത്തിൽ കാട്ടുപന്നിയെ സംസ്ക്കരിച്ചു