NEWS പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു 10 months ago adminweonekeralaonline SHAREകൊച്ചി: പ്രശസ്ത്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണണൻ അന്തരിച്ചു. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55നായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. Post navigation Previous മോഷ്ടാവ് പിടിയിൽNext വീട്ടുമുറ്റത്ത് ചപ്പുചവറുകള്‍ കത്തിക്കവേ തീ ആളിപ്പടര്‍ന്നു; പൊള്ളലേറ്റ് വയോധികന് ദാരുണാന്ത്യം