പറമ്പൻ പവിത്രൻ ( 56) അന്തരിച്ചു.
1 min read
ശ്രീകണ്ഠപുരം: പെരിങ്കോന്നിലെ പറമ്പൻ പവിത്രൻ ( 56) അന്തരിച്ചു.
ഭാര്യ : ബിന്ദു, മക്കൾ: ദേവനാഥ്, നക്ഷത്ര, നീരജ്
സഹോദരങ്ങൾ: പി. രാമചചന്ദ്രൻ ( റിട്ടേഡ് ജോ: ബി.ഡി. ഒ), പരേതരായ പി. പത്മനാഭൻ ( റിട്ടേഡ് ടി.ടി.ആർ, സതേൺ റെയിൽവെ), പി. ഭാസ്കരൻ (റിട്ടേഡ് പ്രധാന അദ്ധ്യാപകൻ )