OBITUARY ചിത്രകാരൻ കടാങ്കോട്ട് വീട്ടിൽ അനൂപ് അന്തരിച്ചു 1 min read 3 months ago adminweonekeralaonline SHAREമയ്യിൽ: കൊളച്ചേരി പറമ്പിലെ ചിത്രകാരൻ കടാങ്കോട്ട് വീട്ടിൽ അനൂപ് (59) അന്തരിച്ചു. ഭാര്യ: അമൃത. മക്കൾ: നിവേദിത, ആകർഷ്. നാളെ വ്യാഴം രാവിലെ എട്ട് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 10 മണിക്ക് ശേഷം കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും. Continue Reading Previous ഷിബു പൊട്ടയിൽ (50) അന്തരിച്ചു.Next മലപ്പട്ടം വളയംവെളിച്ചത്തെ കെ കെ നാരായണൻ നിര്യാതനായി