September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

മേരി (62) അന്തരിച്ചു.

SHARE

മണ്ണംകുണ്ടിലെ കീച്ചറയിൽ തോമസിന്റെ ഭാര്യ മേരി (62) അന്തരിച്ചു. സംസ്കാരം ഇന്ന് (19/05/25) 3 ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. പരേത പൈസക്കരി മണ്ഡപത്തിൽ കുടുംബാംഗം. മകൻ: അമൽ.