September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

വിജേഷ്. പി.പി (36)അന്തരിച്ചു.

SHARE

ചൂളിയാട് കരിമ്പീലെ വിജേഷ്. പി.പി (36)അന്തരിച്ചു. കഴിഞ്ഞ ദിവസം കുയിലൂരിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛൻ:പരേതനായ ഗോവിന്ദൻ, അമ്മ:യശോദ. സഹോദരങ്ങൾ:കവിത, അജേഷ്, വിജയശ്രീ. ശവസംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ