September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

പാലക്കൽ പുതിയ വീട്ടിൽ ശ്രീജൻ (51) നിര്യാതനായി.

SHARE
മയ്യിൽ: കണ്ണാടിപ്പറമ്പ് പള്ളേരിയിലെ പാലക്കൽ പുതിയ വീട്ടിൽ ശ്രീജൻ (51) നിര്യാതനായി. ഭാര്യ: ശ്രീജ.മക്കൾ: ശിവഗംഗ, ശിവപ്രസാദ്. സഹോദരങ്ങൾ: ശോഭ, ശ്രീജ, ശുഭ, ശാലിനി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പുലൂപ്പി സമുദായ ശ്മശാനത്തിൽ.