June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 1, 2026

തുരുത്തിയിൽ സ്കറിയ (കുഞ്ഞേട്ടൻ/84) അന്തരിച്ചു.

SHARE

കൊട്ടിയൂർ മുൻ പഞ്ചായത്തംഗവും സഹകരണ ബാങ്ക് മുൻ പ്രസിഡന്റും അമ്പായത്തോട് സെന്റ് ജോർജ് സ്കൂൾ സ്ഥാപകനും 44 -ാം മൈൽ പാത കണ്ടെത്തിയ താഴെ പാൽച്ചുരത്തെ തുരുത്തിയിൽ സ്കറിയ (കുഞ്ഞേട്ടൻ/84) അന്തരിച്ചു.ഭാര്യ:റോസമ്മ. മക്കൾ : റോയി,ജാൻസി, സുനിത, ജെയ്സൺ,മഞ്ജു.മരുമക്കൾ:ആൻസി, സന്തോഷ്,റോയ്,ദീപ,അനിൽ.സംസ്കാരംപിന്നീട്.