ശിലാസ്ഥാപനം നിർവ്വഹിച്ചു.
1 min read

ഇരിട്ടി മോട്ടോർ ട്രാൻസ്പോർട്ട് & മെക്കാനിക്കൽ വർക്കേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസ്സെറ്റിക്ക് വേണ്ടി ഇരിട്ടി തന്തോട് പുതുതായി പണിയുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യൻ നിർവ്വഹിച്ചു.സംഘം പ്രസിഡന്റ് സത്യൻ ഇ.എസ് അദ്ധ്യക്ഷത വഹിച്ചു.പായം ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് പി.രജനി, തോമസ്സ് വർഗ്ഗിസ്, എൻ.രാജൻ, സാജിത് പി. വൈസ് പ്രസിഡന്റ് ജെ.സുശീൽ ബാബു എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി സുനിത സ്വാഗതം പറഞ്ഞു.
