November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

SHARE
മുണ്ടേരി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർഥി മരിച്ചു.കുണ്ടിലാക്കണ്ടി എസ് കെ എസ് എസ് എഫ് പള്ളിയത്ത് ശാഖ മുൻ പ്രസിഡൻ്റ് നിസാം ആണ് മരിച്ചത്.താണയിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.