June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 24, 2026

തളിപ്പറമ്പിൽ നടത്തിയ ഐക്യദാർഢ്യ റാലി

SHARE

രാജ്യത്ത് വ്യാജ വോട്ടുകൾ ചേർത്ത് ജനാധിപത്യം അട്ടിമറിച്ച് ഭരണം നടത്തുന്ന നരേന്ദ്രമോഡിക്കെതിരെ രാഹുൽഗാന്ധി നടത്തിയ വോട്ട് അധികാർ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ Adv: മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ നടത്തിയ ഐക്യദാർഢ്യ റാലി