പ്രതിഷേധ സമരം നടന്നു

SHARE

സിപിഐഎം  ശ്രീകണ്ടാപുരം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മലപ്പട്ടം മഞ്ഞ പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുജന മാർച്ച്‌ നടന്നു..

സ്വാഗതം : vc രാമചന്ദ്രൻ മാസ്റ്റർ ലോക്കൽ സെക്രട്ടറി

അധ്യക്ഷൻ : എംവി രാഘവൻ ലോക്കൽ കമ്മിറ്റി അംഗം

ഉദ്ഘാടനം : പി. മാധവൻ സിപിഐഎം  ഏരിയ കമ്മിറ്റി അംഗം

മഹിളാ അസോസിയേഷൻ ശ്രീകണ്ടാപുരം വില്ലേജ് പ്രസിഡന്റ് പ്രീത. കെ

കോട്ടൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി ഗംഗാധരൻ എന്നിവർ സംസാരിച്ചു