May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

മാമാനിക്കുന്ന് മാഹാദേവി ക്ഷേത്രത്തിലേക്ക് വരുന്ന നടവഴിയിലെ കൈവരി വാഹനമിടിച്ചു തകർന്നനിലയിൽ.

SHARE

ഇരിക്കൂർ : മാമാനിക്കുന്ന് മാഹാദേവി ക്ഷേത്രത്തിലേക്ക് വരുന്ന നടവഴിയിലെ കൈവരി ഇന്നലെ രാവിലെ 6 മണിക്ക് മുമ്പെ ഒരു അജ്ഞാത വാഹനം ഇടിച്ച് കൈവരികൾ പൊട്ടിച്ച് കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ പറ്റാത്ത നിലയിലായിരിക്കുന്നു. ഇതിന് മുമ്പെ തന്നെ നടവഴിയിലെ ക്ക് കാടുകയറി വഴി തടസ്സപ്പെട്ട സ്ഥിതി ആയിട്ടും പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും ഇവർ നടപടി സ്വീകരിച്ചിട്ടില്ല. നവരാത്രി ഉത്സവാഘോഷം തുടങ്ങുന്നതോടു കൂടി പകലും രാത്രിയും കാൽനടയായി പോകുന്ന യാത്രക്കാർക്ക് ഇത് വളരെ ബുദ്ധി മുട്ടുണ്ടാക്കും.