NEWS യുവതി ബെഡ്റൂമില്‍ തൂങ്ങിമരിച്ചു. 5 months ago adminweonekeralaonline SHARE കൂത്തുപറമ്പ്: യുവതിയെ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരി:മേധ. Post navigation Previous കുറ്റ്യാടൻതമ്പായി അമ്മ (88) അന്തരിച്ചു. Next കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു; കാരണം ജോലി സമ്മർദമെന്ന് കുടുംബം