September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

യുവതി ബെഡ്‌റൂമില്‍ തൂങ്ങിമരിച്ചു.

SHARE

 

കൂത്തുപറമ്പ്: യുവതിയെ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കിഴക്കേകതിരൂര്‍ പാറായിക്കാവിന് സമീപം കാഞ്ഞിരക്കണ്ടി സന്തോഷിന്റേയും, രജിഷയുടേയും മകള്‍ നയന (22)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് മരിച്ച നിലയില്‍ കണ്ടത്.
സഹോദരി:മേധ.