June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

മലയാംപടി എസ് വളവിൽ വാഹനാപകടം

SHARE

കേളകം മലയാമ്പാടി എസ് വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.ബൊലേറോ ജീപ്പാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ 6 ഓളം പേരുണ്ടായിരുന്നു. പരിക്കേറ്റവരിൽ നാലു പേരെ ചുങ്കക്കുന്നിലെ സ്വകാര്യാസ്പത്രിയിലും ഒരാളെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു.