August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 12, 2026

പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവ് വൈദ്യുതി തൂണിലിടിച്ചു ദാരുണമായി മരിച്ചു.

SHARE

 

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെപുലിയങ്ങോട് വൈദ്യുതി ത്തുണിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പി.എസ്.സി കോച്ചിങ് ക്ളാസ് കഴിഞ്ഞു മടങ്ങുകയായിരുന്നയു വാവ് ദാരുണമായിമരിച്ചു. മട്ടന്നൂർ അമ്പ ലം റോഡിൽ ലയൺസ് ക്ലബ്ബിന് സമീപത്തെ കെ സച്ചിനാ (27)ണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച്ച പകൽ 12ന് പൊറോറ നഗരസഭാ ശ്മശാ നത്തിൽ. വെള്ളിയാഴ്ച്ചഉച്ചയോ ടെയാണ് അപകടമുണ്ടായ ത്. അയ്യല്ലൂരിൽ പിഎസ്‌സി പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഞ്ചരിച്ച ബൈക്ക് വൈദ്യു തിത്തൂണിൽ ഇടിക്കുകയാ യിരുന്നു. വയറിനും മറ്റും
പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ മട്ട ന്നൂരിലെ സ്വകാര്യ ആശുപ ത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ ജനാർദ്ദനൻ – സുധീഷ്ണ ദമ്പതികളുടെ മകനാണ്. സഹോദരി: ആര്യ.