June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 19, 2026

വമ്പൻ കുതിപ്പ്, റെക്കോർഡ് തകർക്കാൻ സ്വർണവില

SHARE

തിരുവനന്തപുരം: റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണവില. ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപ ഉയർന്നതോടെ വില 45000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,240 രൂപയാണ്. 

 

കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്. ഒക്ടോബറിലാണ് സ്വർണവില റെക്കോർഡിട്ടത്. 45960  രൂപ വരെ എത്തിയ വില സർവകാല റെക്കോർഡിലായിരുന്നു.