ദേശീയ സ്കൂൾ ഗെയിംസിൽ മലയാളിത്തിളക്കം

ഡൽഹിയിൽ നടക്കുന്ന ദേശീയ സ്കൂൾ കളരിപ്പയ റ്റ് ചാമ്പ്യൻഷിപ്പിൽ കേരള ത്തിന് നാല് സ്വർണം. സീ നിയർ, ജൂനിയർ ആൺകു ളുടെയും നെടുവടിപയറ്റ് പെൺകുട്ടികളുടെയും മത്സരത്തിലാണ് നേട്ടം.
പി ആദിൽ, യജുർ കെ രഞ്ജിത്(മുണ്ടേരി ജിഎച്ച് എസ്എസ്), എസ് പുണ്യശ്രീ, വി നിവേദ്യ (കണ്ണാടി എച്ച്എസ്എസ്) എന്നിവർ ജൂനിയർ വിഭാഗത്തിൽ സ്വ ർണം സ്വന്തമാക്കി. ഭഗത് കെ ജനൻ, അതിരഥ് സുജി ത് (മട്ടന്നൂർ എച്ച്എസ്എ സ്), സി കീർത്തന, പി പി ശ്രീകൃപ (മുണ്ടേരി ജിഎച്ച് എസ്എസ്) എന്നിവർക്കാ ണ് സീനിയർ വിഭാഗത്തി ലെ സ്വർണം.

