June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

കെ വി സരസ്വതി (68) നിര്യാതയായി.

SHARE

മയ്യിൽ: കണ്ടക്കൈയിലെ കെ വി സരസ്വതി (68) നിര്യാതയായി. ഭർത്താവ്: സി സി വിജയൻ. മക്കൾ: വി രാജേന്ദ്രൻ (സഹകരണ പ്രസ്, കണ്ണൂർ), വി രജിത (വിസ്മയ പാർക്ക്, പറശ്ശിനിക്കടവ്).

മരുമക്കൾ: രമ്യ (കൊളാപ്പറമ്പ്), മനോജ് (കുറുമാത്തൂർ). സംസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 6ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.