May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 18, 2026

കെ.എൻ.ഗോപാലൻ അനുസ്‌മരണവുംലഹരി വിരുദ്ധ പദയാത്രയും ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് (ബഹു. റവന്യൂ വകുപ്പ് മന്ത്രി).

SHARE

SNDP യോഗം ഇരിട്ടി യൂണിയന്റെ – ആഭിമുഖ്യത്തിൽകെ.എൻ.ഗോപാലൻ അനുസ്‌മരണവുംലഹരി വിരുദ്ധ പദയാത്രയും2026 മെയ് 25 തിങ്കളാഴ്ച ഉളിക്കൽ ഗുരുമന്ദിരത്തിൽ സംഘടിപ്പിക്കുന്നു .ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് (ബഹു. റവന്യൂ വകുപ്പ് മന്ത്രി).രാവിലെ 9.30 ന്:പുഷ്പാർച്ചന(പൊയ്യൂർക്കരി കെ.എൻ. ഗോപാലൻ സ്മൃതി സ്തൂപം)

രാവിലെ 10 മണി:ലഹരി വിരുദ്ധ പദയാത്ര (പൊയ്യൂർക്കരിയിൽ നിന്നും ഉളിക്കൽ ഗുരുമന്ദിരത്തിലേക്ക്)

ലഹരി വിരുദ്ധ സന്ദേശം: അഡ്വ. സജീവ് ജോസഫ് എം.എൽ.എ

ലഹരി വിരുദ്ധ പ്രതിജ്‌ഞ:ശ്രീ. എം.വി. ഡോളി (CI ) ഉളിക്കൽ പോലീസ് സ്റ്റേഷൻ) അതിനുശേഷം

ഉളിക്കൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു

ഉച്ചയ്ക്ക് 12 ന് മണ്ണിന്റെ അമ്ള (PH) പരിശോധന (മണ്ണ് കുപ്പിയിൽ കൊണ്ടുവരാവുന്നതാണ് ) തുടർന്ന്…

ഗ്രോ ബാഗ് & പച്ചക്കറി വിത്ത് വിതരണം