പയ്യാവൂർ: അപ്പോഴിപ്പറമ്പിൽ ജോസ് (67) അന്തരിച്ചു. സംസ്കാരം 12/06/26 വെള്ളി 2ന് പയ്യാവൂർ സെൻ്റ് ആൻസ് പള്ളിയിൽ. ഭാര്യ: ഷൈനി കൂടക്കാട്ടുമ്യാലിൽ കുടുംബാംഗം. മക്കൾ: മനു, അമൽ. മരുമകൾ: റാണി മരിയ. സഹോദരങ്ങൾ: ചിന്നമ്മ, മറിയം, ലീല, ഫിലോമിന, മേരി, അന്നമ്മ, കുര്യൻ, പെണ്ണമ്മ, ബേബി, പരേതരായ തോമസ്, ഏലി.