എ സി ജാനകിക്കുട്ടി അമ്മ (97) അന്തരിച്ചു.

കുറ്റ്യാട്ടൂർ▾കുറ്റ്യാട്ടൂർ ബസാറിന് സമീപം ശ്രീപുരത്ത് എ സി ജാനകിക്കുട്ടി അമ്മ (97) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ കെ കമ്മാരൻ നമ്പ്യാർ. മക്കൾ: എ സി ബാലചന്ദ്രൻ (ഗുജറാത്ത്), എ സി രാധാമണി (മുൻ പ്രധാന അധ്യാപിക കുറ്റ്യാട്ടൂർ സൗത്ത് എഎൽപി സ്കൂൾ), എ സി ജയരാജൻ (നാഷണൽ സ്വിമ്മിങ് കോച്ച്), എ സി നാരായണൻ (ഗൾഫ്).
മരുമക്കൾ: കെ കെ ആശാലത (എടക്കാട്), ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട. അഡ്മിനിറ്റീവ് ഓഫീസർ, ആരോഗ്യ വകുപ്പ് കണ്ണൂർ), കെ ടി രാധ ചൊവ്വ (റിട്ട. മാനേജർ, ഗ്രാമീൺ ബാങ്ക്), എ കെ കൃഷ്ണവേണി (ചിറ്റാരിപ്പറമ്പ്). നാളെ ഞായർ രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനം, തുടർന്ന് സംസ്കാരം.

