ടി.വി മുഹമ്മദലി (69) നിര്യാതനായി.

എടക്കാട്: കടമ്പൂർ ഹൈസ്കൂൾ റോഡിൽ കടമ്പൂർ സൗത്ത് എൽ.പി (കണ്ടോത്ത്) സ്കൂളിന് സമീപം സുബൈദാസിൽ (കുഞ്ഞിത്തയ്യിൽ) ടി.വി മുഹമ്മദലി (69) നിര്യാതനായി. ചാല താഴെവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കോറോത്ത് സുബൈദ. മക്കൾ: ജസീല, ജഫസിന, മുഫീന, ജസ്ന. മരുമക്കൾ: മൻസൂർ ബാംഗ്ലൂർ, സുഹൈൽ, സാഹിർ. ഖബറടക്കം ഇന്ന് വൈകീട്ട് 5.30 ന് എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

