November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

ഉയരട്ടെ ജന്തർ മന്തർ സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസം കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു.

SHARE

ഉയരട്ടെ ജന്തർ മന്തർ
സമരത്തെരുവിലെ പാട്ടും പറച്ചിലും മൂന്നാം ദിവസം നവംബർ 3 ന് നാടകകൃത്തും കവിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. DYFI സ്ഥാപക ദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് വിതരണം ചെയ്തു. Dyfi സംസ്ഥാന കമ്മിറ്റിയംഗം ഷിബിൻ കാനായി സ്വാഗതം പറഞ്ഞു, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം സ്വാതി പ്രദീപൻ അദ്ധ്യക്ഷയായി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പു കാ സ സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, പ്രശസ്ത എഴുത്തുകാരൻ ടി പി വേണുഗോപാൽ, DYFI ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ, പ്രസിഡന്റ്‌ കെ അനുശ്രീ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ്‌ ആദർശ് ടി പി, ബാലസംഘം ജില്ലാ സെക്രട്ടറി ദേവിക കെ കെ, അമൽ പ്രേം, സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം അരക്കൻ ബാലൻ, പി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.