മലപ്പട്ടം▾അടിച്ചേരിയിലെ പൂതലോട്ട് നാരായണൻ (72) അന്തരിച്ചു. ഭാര്യ: കാർത്യായനി.മക്കൾ: പി വി രാജേഷ് (സിപിഐഎം അരിച്ചാൽ ബ്രാഞ്ച്), പി വി രാജീവ്, പി വി രാഗേഷ്.മരുമക്കൾ: ജിഷ (അഞ്ചരക്കണ്ടി), കാവ്യ (പൂമംഗലം), അശ്വതി (ഇരിട്ടി). സംസ്കാരം ഇന്ന് തിങ്കൾ വൈകീട്ട് 6ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.