November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 12, 2026

പറമ്പിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തി .

SHARE

 

സ്വകാര്യ വ്യക്തി യുടെ പറമ്പിൽ നിന്നും സ്ഫോടക വസ്തു കണ്ടെത്തി .തില്ലങ്കേരി കുണ്ടരിഞ്ഞാൽ ശങ്കരൻ കണ്ടി ഉന്നതിക്കു സമീപമാണ് സ്ഥലം .
പന്നിപ്പടക്കമാണെന്ന് സംശയിക്കുന്നു . മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .