Uncategorized കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു 1 min read 1 year ago adminweonekeralaonline SHAREകോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചു. Continue Reading Previous അപൂര്‍വ രോഗ പരിചരണത്തിന് ‘കെയര്‍ പദ്ധതി’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുംNext സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ രക്ഷിക്കാന്‍ വിസിയും സര്‍ക്കാരും ശ്രമിക്കുന്നു’; വി.ഡി സതീശൻ