NEWS ആറളം പോലീസ് സ്റ്റേഷന് പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന 1 min read 2 years ago newsdesk SHAREആറളം: പോലീസ് സ്റ്റേഷന് പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വിയറ്റ്നാമില്‍ എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുപോയതായും സൂചന. Continue Reading Previous ഉത്സവ പറമ്പിൽ താരമായി പൂവൻകോഴി: തൂക്കം 4 കിലോ… വില 34000….Next മുളകുപൊടി, ചുറ്റിക, ഗ്ലൗസ്; തലയ്ക്കടിച്ചുവീഴ്ത്തി ആഭരണങ്ങൾ കവർന്നു; 16കാരി നടത്തിയത് ആസൂത്രിത മോഷണം