February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

1 min read
SHARE

ആറളം: പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വിയറ്റ്നാമില്‍ എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുപോയതായും സൂചന.