June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 12, 2026

ക്ലബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.

SHARE

ശ്രീകണ്ഠാപുരം നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റിന്റെ വിതരണം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. കായിക മേഖലയ്ക്ക് ഉപകരിക്കുന്ന വ്യത്യസ്തയിനം സ്പോർട്സ് ഉപകരണങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സ്പോർട്സ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇമ്പ്ലിമെന്റിങ് ഓഫീസർ ഗീത കെ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി ചന്ദ്രാഗദൻമാസ്റ്റർ, കെ സി ജോസഫ് കൊന്നക്കൽ, ജോസഫിന വർഗീസ്,  നഗരസഭ സെക്രട്ടറി ടിവി നാരായണൻ, കൗൺസിലർമാരായ സിജോ മറ്റപ്പള്ളി,  മീന പി, ഷിജിൻ എം തുടങ്ങിയവർ പങ്കെടുത്തു.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia