September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 1, 2026

കലാകാര ക്കൂട്ടായ്മയും സ്നേഹ സംഗമവും .

SHARE

 

ഇരിട്ടി .ഇരിട്ടി വിശ്വശ്രീ കലാ ക്ഷേത്രത്തിന്റെആഭിമുഖ്യത്തിൽ നടന്ന പരിപാടി ജയപ്രകാശ് മാസ്റ്റരുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.
പായം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ: എം വിനോദ് കുമാർ മുഖ്യാതിഥിയായി . മുൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ വി. കെ.ജോസഫ് , ഡോ. ജി . ശിവരാമ കൃഷ്ണൻ , പ്രദീപ് കുമാർ കക്കറയിൽ, കെ എം കൃഷ്ണൻ, എ കെ ഹസ്സൻ ഹസ്സൻ, പി .പി കുഞ്ഞ്, ഗ്രേസി ദേവസ്സി എന്നിവർ സംബന്ധിച്ചു.

. നൃത്ത പരിപാടികൾ , വി എം ഫൌണ്ടേഷൻ കലാകാരൻമാരുടെ ഗാനമേള എന്നിവയും അരങ്ങേറി.