December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 13, 2025

ഉംറ തീർത്ഥാടനത്തിനിടെഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞു വീണു മരിച്ചു.

SHARE

 

ഇരിട്ടി : ഉംറ തീർഥാടനത്തിനിടെ ഇരിട്ടി സ്വദേശി മദീനയിൽ കുഴഞ്ഞുവീണ് മരിച്ചു.ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചുള്ള്യൻ ഹൗസിൽ ചുള്ള്യൻ ഹംസ (73) ആണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം മദീനയിലെത്തിയ ഹംസ ഉംറ ചടങ്ങ് പൂർത്തിയാക്കി തിരിച്ചു വരാൻ ഒരുങ്ങുന്ന തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.