August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു.

SHARE
മലപ്പുറത്ത് ടിപ്പർ ലോറിയുംബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ്‌ച രാവിലെ 7.30നാണ് സംഭവം. ഹനീൻ സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.