August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

പി സി സോണി നെല്ലിയാനിയിൽ നിര്യാതനായി.

SHARE

ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ പി സി സോണി നെല്ലിയാനിയിൽ നിര്യാതനായി.ആറളം ബാങ്ക് ഡയറക്ടർ, ഇരിട്ടി റബർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ, ഐഎൻടിയുസി ആറളം മണ്ഡലം പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ ബുധനാഴ്ച ഉച്ചയ്ക്കുശേഷം 2 മണിക്ക്..കരിക്കോട്ടക്കരി ഈഴപ്പറമ്പിൽ കുടുംബാംഗമായ ബേബിയുടെ ഭർത്താവ് ആണ്.