കണ്ണൂർ മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.

കണ്ണൂർ മയ്യിലിൽ യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.
യൂത്ത്കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂരിരിനെ ഡിവൈഎഫ്ഐ- എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് മർദ്ദിച്ചു.
മയ്യിൽ ഐ ടി എം കോളേജ് കവാടത്തിന് മുന്നിൽ വെച്ചാണ് അക്രമം നടന്നത്.
മയ്യിൽ പൊലീസ് വിളിച്ച രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അക്രമം നടന്നത്.

