March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 19, 2025

തളിപ്പറമ്പ് ചിറവക്ക് ദേശീയ പാതയിൽ വാഹനാപകടം.

1 min read
SHARE

നാഷ്ണൽ പെർമിറ്റ് ലോറികൾ കുട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂർ പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.