NEWS പായയിൽ കെട്ടിയ നിലയിൽ ഇടുക്കിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി 1 min read 4 months ago adminweonekeralaonline SHAREഇടുക്കി: മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പായയിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. Continue Reading Previous ആംബുലന്‍സിന്റെ വഴി മുടക്കി സ്വകാര്യ ബസ്സുകള്‍; റോഡില്‍ കുടുങ്ങി രോഗിNext ചെന്നിത്തല സമൂഹത്തിൽ ഉന്നതനാണ്, നായരാണ്; അതുകൊണ്ട് ക്ഷണിച്ചു’; ജി സുകുമാരൻ നായർ