October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

പായയിൽ കെട്ടിയ നിലയിൽ ഇടുക്കിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

SHARE

ഇടുക്കി: മൂലമറ്റത്ത് പായയിൽ കെട്ടിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പായയിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.