ദുബൈ: ദുബൈയിൽ മലയാളി വനിതാ ഡോക്‌ടർ അന്തരിച്ചു. പ്രൈം മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്ന കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ഡോ. സുമ രമേശനാണ് മരിച്ചത്. 49 വയസായിരുന്നു. ഡോ. രമേശൻ പെരുങ്ങത്തിന്റെ ഭാര്യയാണ്. മൃതദേഹം ദുബൈയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.